മൊബൈല്‍ പോര്‍ട്ടബിലിറ്റി എന്നാലെന്ത്?


രാജ്യത്ത് മൊബൈല്‍ ഉപയോക്താക്കള്‍ കാത്തുകാത്തിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സം‍വിധാനം നവം‍ബര്‍ മാസം ഒന്നിന്‌ നടപ്പാകും.


വളരെക്കാലമായി നമ്പര്‍ ഉപയോഗിക്കുന്നത് കൊണ്ട്, മൊബൈല്‍ സേവന ദാതാവിനെ വലിച്ചെറിയാന്‍ കഴിയാത്ത അവസ്ഥ സഹിച്ചുകഴിയുന്ന ഉപയോക്താക്കള്‍ക്കിനി ഇഷ്ടമുള്ള ദാതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയും. ഹരിയാനയിലാണ്‌ പോര്‍ട്ടബിലിറ്റി സം‍വിധാനം ആദ്യമായി നടപ്പാക്കുക.

മൊബൈല്‍ പോര്‍ട്ടബിലിറ്റി എന്നാലെന്ത്?
ഏത് മൊബൈല്‍ സേവന ദാതാവിന്‍റെ സേവനം ഉപയോഗിച്ചാലും തന്‍റെ നമ്പര്‍ മാറ്റാതെ അതേപടി നിലനിര്‍ത്താന്‍ മൊബൈല്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സം‍വിധാനമാണ്‌ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം‍എന്‍പി). അതായത് എയര്‍ടെല്‍ ഉപയോഗിക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കില്‍ നമ്പര്‍ മാറ്റാതെ തന്നെ നിങ്ങള്‍ക്ക് ഐഡിയയിലേക്ക് മാറാവുന്നതാണ്‌.

പോര്‍ട്ടബിലിറ്റി കൊണ്ടുള്ള നേട്ടമെന്ത്?
കയ്യിലുള്ള വരിക്കാരെ പരമാവധി സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ മൊബൈല്‍ കമ്പനികള്‍ ശ്രമിക്കും. മൊബൈല്‍ കമ്പനികള്‍ നല്‍കിവരുന്ന കസ്റ്റമര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാകും. ഇല്ലെങ്കില്‍ മറ്റേതെങ്കിലും സേവന ദാതാവിനെ തേടി വരിക്കാര്‍ പോകുമെന്ന് അവര്‍ക്കറിയാം. മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കടുത്തതാകും. ഇത് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ ആസ്വദിക്കാന്‍ വരിക്കാര്‍ക്ക് അവസരമൊരുക്കും.

എങ്ങിനെയാണ്‌ നമ്പര്‍ മാറ്റുക?
സേവന ദാതാവിനെ മാറ്റാന്‍ ആഗ്രഹിക്കുന്ന ഉപയോക്താവ് ഏത് സേവന ദാതാവിനെ പുതിയതായി തെരഞ്ഞെടുക്കുന്നുവോ അവരെ തന്‍റെ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് സമീപിക്കണം. ഫീസായി 19 രൂപ നല്‍കുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യ സേവന ദാതാവ് വേണ്ട നടപടികള്‍ കൈക്കൊണ്ട് നമ്പര്‍ അവരില്‍ നിന്നും വേര്‍പെടുത്തും. തുടര്‍ന്ന് പുതിയ സേവന ദാതാവ് അവരിലേക്ക് ആ നമ്പര്‍ ഉള്പ്പെടുത്തുകയും ചെയ്യും.

നമ്പര്‍ മാറ്റുന്നതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍?
ഷിഫ്റ്റിംഗ് സമയത്ത് ഉപയോക്താവിന്‌ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് വലിയൊരു പോരായ്മയാണ്‌. ഒപ്പം‍തന്നെ, പ്രീപെയ്ഡ് വരിക്കാര്‍ക്ക് നിലവിലുള്ള ബാലന്‍സ് തുക സേവന ദാതാവിനെ മാറുമ്പോള്‍ നഷ്ടമാവും. സറണ്ടര്‍ ചെയ്ത നമ്പറുകളും എക്സ്പെയര്‍ ആയ നമ്പറുകളും ആദ്യ സേവന ദാതാവിന്‌ തന്നെ ലഭിക്കും. പഴയ സേവന ദാതാവില്‍ നിന്നുള്ള കോളര്‍ ട്യൂണ്‍, ജിപി‍ആര്‍എസ് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കില്ല. ഈ സേവനങ്ങള്‍ വീണ്ടും പുതിയ സേവന ദാതാവില്‍ നിന്ന് വാങ്ങേണ്ടി വരും. ഒരിക്കല്‍ നമ്പര്‍ മാറ്റിയാല്‍ പിന്നെ നമ്പര്‍ മാറ്റാന്‍ മൂന്ന് മാസക്കാലം (90 ദിവസം) കാത്തിരിക്കണം

പുരാണങ്ങള്‍ in english


Namaste
 Let us Continue Reading Puranas.
Puranas are also a Treasure to Sanathana Dharma.

പരിശോധന മാമോഗ്രാമിലൂടെ

എന്താണ് മാമോഗ്രാം സ്തനാര്‍ബുദ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സുരക്ഷിതമായ എക്‌സ്‌റേ പരിശോധനയാണ് മാമോഗ്രാം. ഇങ്ങനെ എടുക്കുന്ന എക്‌സ്‌റേ ചിത്രം ഫിലിമിലാക്കിയോ നേരിട്ട് കംപ്യൂട്ടറില്‍ പകര്‍ത്തിയോ വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് ഉപയോഗിക്കുന്നു.

സാധാരണ രീതിയിലുള്ള ബാഹ്യപരിശോധനയില്‍ വ്യക്തമാകാത്ത മാറ്റങ്ങള്‍ സ്തനകോശങ്ങളിലുണ്ടെങ്കില്‍ അത് മാമോഗ്രാം പരിശോധനയിലൂടെ വ്യക്തമാകും. യാതൊരു രോഗലക്ഷണവുമില്ലാത്തവരില്‍ മുന്‍ കരുതല്‍ എന്ന നിലയ്ക്കും രോഗലക്ഷണങ്ങള്‍ കണ്ടവരില്‍ വിദഗ്ധ പരിശോധനയ്ക്കായും മാമോഗ്രാം ചെയ്യും.

പരിശോധന എങ്ങനെ?

അരമണിക്കൂറിനകം ചെയ്യാവുന്ന ഒരു പരിശോധനയാണിത്. സ്തനങ്ങള്‍ ഓരോന്നായി ഒരു പ്ലാസ്റ്റിക് പ്ലേറ്റിനും എക്‌സ്‌റേ പ്ലേറ്റിനും ഇടയില്‍ വെച്ച് അമര്‍ത്തി ആന്തരിക കോശങ്ങളുടെ വ്യക്തമായ ചിത്രം മാമോഗ്രാം യന്ത്രത്തില്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്.

എല്ലാ വൈദ്യപരിശോധനകളേയും പോലെ ഇതിനും ചില പരിമിതികളുണ്ട്. ചില അര്‍ബുദങ്ങള്‍ മാമോഗ്രാമിലൂടെ കണ്ടെത്താന്‍ കഴിയില്ലെന്നതാണ് ഒരു പരിമിതി. പക്ഷേ, ഒരു ക്ലിനിക്കല്‍ പരിശോധനയിലൂടെ അവ നിര്‍ണയിക്കാവുന്നതാണ്.

ഇതിനൊക്കെ പ്രാഥമികമായി സ്വയം സ്തനപരിശോധന ചെയ്യുന്നത് മുന്‍കൂട്ടി രോഗം നിര്‍ണയിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥ, ആര്‍ത്തവ വിരാമം, മാസമുറ, ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്ന സമയം എന്നീ അവസരങ്ങളില്‍ സ്തനപരിശോധന കൃത്യമാകണമെന്നില്ല എന്നും ഓര്‍ക്കേണ്ടതാണ്.

സ്‌ക്രീനിങ് മാമോഗ്രാം

സ്തനാര്‍ബുദ ലക്ഷണമൊന്നുമില്ലാത്തവരില്‍ മുന്‍കൂര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്ന പരിശോധനയാണിത്. ഓരോ സ്തനത്തിന്റെയും രണ്ടുവീതം എക്‌സ്‌റേകള്‍ എടുക്കും. പ്രത്യക്ഷത്തില്‍ കാണപ്പെടാത്തതോ അനുഭവപ്പെടാത്തതോ ആയ മുഴകള്‍ ഇതുവഴി കണ്ടെത്താനാകും. കൂടാതെ കാത്സ്യത്തിന്റെ ചെറുനിക്ഷേപങ്ങളും പരിശോധനയില്‍ കണ്ടെത്താനാകും. ഇത്തരം കാത്സ്യം നിക്ഷേപങ്ങള്‍ കാന്‍സര്‍ സൂചനകളാവാം.

ഡയഗ്‌നോസ്റ്റിക് മാമോഗ്രാം

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന്റെവിശദപരിശോധനയുടെ ഭാഗമായി നടത്തുന്ന പരിശോധനയാണിത്. സ്തനത്തില്‍ വേദന, ത്വക്കില്‍ തടിപ്പ്, മുലഞെട്ട് ഉള്‍വലിഞ്ഞിരിക്കുക, ആകൃതിയില്‍ വ്യത്യാസം-ചിലപ്പോള്‍ അര്‍ബുദലക്ഷണങ്ങളാകാം. ഇത്തരം സാഹചര്യങ്ങളില്‍ ഡയഗ്‌നോസ്റ്റിക് മാമോഗ്രം ചെയ്യേണ്ടതാണ്. സ്‌കാനിങ് മാമോഗ്രാമിനേക്കാള്‍ സമയമെടുക്കുന്ന പരിശോധനയാണിത്. സ്തനത്തിന്റെ വ്യത്യസ്ത വശങ്ങളില്‍ നിന്നുള്ള കൂടുതല്‍ എക്‌സ്‌റേ എടുത്താണ് രോഗനിര്‍ണയത്തിനുള്ള ചിത്രങ്ങള്‍ ലഭ്യമക്കുന്നത്. മുഴ കണ്ടെത്തുന്നഭാഗം വലുതാക്കി കാണിച്ച് ഡോക്ടര്‍ക്ക് രോഗനിര്‍ണയം ഏളുപ്പമാക്കാനും ഇതില്‍ സാധിക്കും.

പരിശോധന എപ്പോള്‍ വേണം?

നാല്പതു കഴിഞ്ഞ സ്ത്രീകള്‍ രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തണം. സ്തനാര്‍ബുദം വന്നവരുടെ പാരമ്പര്യമുള്ളവര്‍ നാല്പതുവസ്സിനുമുമ്പ് തന്നെ പരിശോധനയ്ക്ക് വിധേയമാകുന്നതാണ് സുരക്ഷിതം. മാമോഗ്രാം പരിശോധനയ്ക്ക് പോകുംമുമ്പ് ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഇനി പറയുന്നു.

മാസമുറയ്ക്കു മുന്‍പുള്ള ഒരാഴ്ച പരിശോധന നടത്തുന്നത് ഒഴിവാക്കണം
മുകള്‍ഭാഗം എളുപ്പത്തില്‍ അഴിച്ചുമാറ്റാവുന്ന വസ്ത്രങ്ങള്‍ ധരിച്ച് പോകുന്നത് നന്നായിരിക്കും.
പെര്‍ഫ്യൂം പൗഡര്‍, മറ്റ് ലേപനങ്ങള്‍ എന്നിവ കഴുത്തിന് കീഴെയുള്ള ഭാഗങ്ങളില്‍ പുരട്ടി മാമോഗ്രാമിന് പോകരുത്. എക്‌സ്‌റേയില്‍

അവ്യക്തതയുണ്ടാകാന്‍ സാധ്യതയുണ്ട്.
Courtesy:Mathurbhumi

കഷണ്ടിക്കാരെ ഇതിലെ ഇതിലെ

1. മുടികൊഴിച്ചില്‍ വളരെ സാധാരണമാകുന്നു

മുടികൊഴിച്ചില്‍ സ്ത്രീ-പുരുഷഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ മുടികൊഴിഞ്ഞ് കഷണ്ടിയാവുകയെന്ന ഭീഷണി നേരിടുന്നത് കൂടുതലായും പുരുഷന്മാരാണ്. അമ്പതുകളിലെത്തുമ്പോഴേക്കും 85 ശതമാനം പുരുഷന്മാരുടെയും മുടി നേരിയതോതിലെങ്കിലും കൊഴിയാനാരംഭിക്കുന്നു. അപൂര്‍വം ചിലരില്‍ 21 തികയുന്നതിന് മുമ്പും മുടി കൊഴിച്ചില്‍ കണ്ടുവരുന്നു


2. തെറ്റിധാരണ

മുടികൊഴിച്ചിലിനെക്കുറിച്ച് ഏറെ തെറ്റിധാരണകളുണ്ട്. അതിലൊന്നാണ് സ്ഥിരമായി തൊപ്പിവച്ചാല്‍ മുടികൊഴിയുമെന്നത്. അതുപോലെ കൂടെക്കൂടെ മുടിയില്‍ വിരലോടിക്കുന്നതും മുടികൊഴിയുന്നതുമായി ഒരു ബന്ധവുമില്ല. വ്യത്യസ്ഥമായ രീതിയില്‍ മുടി ചീകുന്നതും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കില്ല
3. പുകവലി ഉപേക്ഷിക്കാം

എന്നാല്‍ പുകവലിയും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അതുകൊണ്ട് കഷണ്ടിയെ ഭയക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുകയാണ് ഉത്തമം

4. ആരോഗ്യപ്രശ്‌നമല്ല

മുടികൊഴിയുന്നതും ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധമൊന്നുമില്ല.മുടികൊഴിച്ചില്‍ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണവുമല്ല.എന്നാല്‍ കഷണ്ടി പ്രായം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുമെന്ന് മാത്രം

5. മുടികൊഴിച്ചിലിന്റെ കാരണം

പാരമ്പര്യമാണ് 95ശതമാനം പേരിലും കഷണ്ടിക്ക് കാരണമാകുന്നത്. അച്ഛനമ്മമാരില്‍ ഏതെങ്കിലുമൊരാള്‍ക്ക് മുടികൊഴിയുന്ന പാരമ്പര്യമുണ്ടെങ്കില്‍ ജനിതകമായി മക്കള്‍ക്കും അത് പകര്‍ന്ന് കിട്ടാം. ഡൈഹൈഡ്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് കഷണ്ടിക്ക് കാരണമാകുന്നത്.രോമകൂപങ്ങള്‍ ചുരുങ്ങി മുടി വളര്‍ച്ച കുറയുന്നതിന് ഈ ഹോര്‍മോണ്‍ കാരണമാകുന്നുണ്ട്. വിറ്റാമിന്‍ എ അധികമുള്ള ചിലയിനം മരുന്നുകളും മുടികൊഴിച്ചലിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാതിരിക്കുന്നതും മനസ്സംഘര്‍ഷവും മുടികൊഴിയാന്‍ കാരണമായേക്കും.



6. മുടികൊഴിച്ചില്‍ തടയാം

മുടികൊഴിഞ്ഞതിനുശേഷം അതേക്കുറിച്ച് വേവലാതിപ്പെടുന്നതിനേക്കാള്‍ തടയുന്നതാണ് നല്ലത്. ഓരോരുത്തരുടെയും മുടികൊഴിച്ചിലിന് കാരണം കണ്ടെത്തി പ്രതിവിധി കണ്ടെത്തുന്നതാണ് ഗുണകരം. എന്നാല്‍ വിപണിയില്‍ അവകാശവാദവുമായി വരുന്ന ഉത്പന്നങ്ങള്‍ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ.

7. മരുന്നും ഫലപ്രദം

കഷണ്ടിക്ക് മരുന്നില്ലെന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ല,യാഥാര്‍ത്ഥ്യമാണ്. ചില മരുന്നുകള്‍ മുടികൊഴിച്ചലിന്റെ വേഗതകുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മിനോക്‌സിഡില്‍ (minoxidil): രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണിത്. കഷണ്ടി മാറ്റാനും ഇത് ഇന്ന് പ്രയോഗിക്കാറുണ്ട്. ഈ ദ്രാവകം ദിവസം രണ്ടുനേരം തലയില്‍ പുരട്ടണം. 1020 ശതമാനം പേരില്‍ ഫലം ചെയ്യാറുണ്ടത്രേ. 90 ശതമാനം പേരിലും മുടികൊഴിച്ചിലിന്റെ തീവ്രത കുറയ്ക്കും. ഈ മരുന്നിന്റെ പ്രവര്‍ത്തനത്തെപ്പറ്റി മുഴുവന്‍ കാര്യങ്ങളും അറിഞ്ഞുകൂടാ. ചെറുപ്പക്കാരിലാണ് ഇത് കൂടുതല്‍ ഫലിക്കുക.

ചെലവു കൂടിയ ഏര്‍പ്പാടാണിത്. ജീവിതകാലം മുഴുവന്‍ ഉപയോഗിക്കുകയും വേണം. മരുന്നു നിര്‍ത്തിയാല്‍, വന്ന മുടി കൊഴിയുകയും ചെയ്യും. പുതിയ മുടിക്ക് പഴയതിന്റെയത്ര ഗുണമുണ്ടാവുകയുമില്ല. ചൊറിച്ചില്‍ പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടുതാനും
8. കഷണ്ടി പലവിധത്തില്‍

പലവിധത്തിലാണ് കഷണ്ടി പുരുഷനെ ബാധിക്കുന്നത്. നെറ്റി ഇരുവശത്തുനിന്നുമായി മേലോട്ടു കയറലും ഉച്ചിയില്‍ പിന്‍ഭാഗത്തേക്കായി വട്ടത്തില്‍ മുടി നഷ്ടമാവലും കഷണ്ടിയുടെ തുടക്കമാണ്.

9. കാരണം ഹോര്‍മോണുകള്‍

കഷണ്ടിയുടെ വൈദ്യശാസ്ത്രനാമം സൂചിപ്പിക്കുന്നതു പോലെ ഇതില്‍ രണ്ടു ഘടകങ്ങളുണ്ട് ആന്‍ഡ്രൊജന്‍ ഹോര്‍മോണും ജനിതക സവിശേഷതകളും. പലതരം ഹോര്‍മോണുകള്‍ മുടിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും കൂട്ടത്തില്‍ ഏറ്റവും ശക്തം ആന്‍ഡ്രൊജനുകളാണ്.

പ്രധാന പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണും അതിന്റെ ശക്തി കൂടിയ ഉപോല്‍പ്പന്നമായ ഡൈ ഹൈഡ്രോ ടെസ്‌റ്റോസ്റ്റിറോണും (DHT) രോമവളര്‍ച്ചയില്‍ പങ്കുവഹിക്കുന്നുണ്ട്. കൗമാരത്തില്‍ താടിമീശകളിലെയും കക്ഷത്തിലെയുമൊക്കെ രോമകൂപങ്ങള്‍ (hair follicles) വലുതാക്കുന്നത് ഇവയാണ്. ഇതേ ഹോര്‍മോണുകള്‍ തന്നെയാണ് പില്‍ക്കാലത്ത് തലയിലെ രോമകൂപങ്ങള്‍ ചെറുതാക്കി മുടി നഷ്ടപ്പെടുത്തുന്നത്. ഈ വൈരുധ്യത്തിനു കാരണം ഓരോരുത്തരുടെയും ജനിതക സവിശേഷതകളാണ്

10. മരുന്നുകള്‍

ഫിനാസ്‌റ്റെറൈഡ് (Finasteride): പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള മരുന്നാണിത്. ഇതും കഷണ്ടി മാറ്റാന്‍ ഉപയോഗിക്കാറുണ്ട്. ടെസ്‌റ്റോസ്റ്റിറോണ്‍ ഡി.എച്ച്.ടി.യായി മാറുന്ന പ്രക്രിയ മന്ദീഭവിപ്പിക്കുകയാണ് ഈ മരുന്നിന്റെ ജോലി. രക്തത്തിലും തലയോട്ടിയിലുമുള്ള ഡി.എച്ച്.ടി.യുടെ അളവ് കുറയും. പകുതിപ്പേരിലും ഈ ചികിത്സ ഫലിക്കുന്നുണ്ടത്രേ.

പക്ഷേ, വെളുക്കാന്‍ തേച്ച് പാണ്ടു വരുത്തുന്നതിലും വലിയ ഉപദ്രവം ഈ മരുന്നു കൊണ്ടുണ്ടാവും. തലയ്ക്ക് 'ആണത്തം' കിട്ടാന്‍ ഇതുപയോഗിച്ചാല്‍ ലൈംഗിക താല്പര്യം കുറയും. താല്‍ക്കാലിക ഷണ്ഡത്വം, ശുക്ലത്തിന്റെ ഗുണം കുറയല്‍ എന്നീ പാര്‍ശ്വഫലങ്ങളും കുറച്ചുപേരില്‍ കാണാം. സ്ത്രീകള്‍ ഈ മരുന്ന് ഉപയോഗിക്കരുത്. കാരണം, പിന്നീട് ജനിക്കുന്ന കുട്ടിക്ക് വൈകല്യങ്ങള്‍ വരാം. പൊട്ടിയ ഗുളികകള്‍ സ്ത്രീകള്‍ തൊട്ടുനോക്കുക പോലും ചെയ്യരുതെന്നാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മുന്നറിയിപ്പ്.

11. വിഗ്ഗുകള്‍, മുടിവെച്ചുപിടിപ്പിക്കല്‍

കഷണ്ടിയെ മറയ്ക്കാന്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഒട്ടേറെ വിഗ്ഗുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.അതുപോലെ ഹെയര്‍ ട്രാന്‍സ്​പ്ലാന്റും ഇപ്പോള്‍ സാധാരണമാണ്. തലയില്‍ മുടുിയുള്ള ഭാഗത്തുനിന്ന് എടുത്ത് കഷണ്ടിയുള്ള സ്ഥലങ്ങളില്‍ വച്ച് പിടിപ്പിക്കുന്ന രീതിയാണ് ട്രാന്‍സ്​പ്ലാന്റിങ്. രണ്ടുമാസത്തിനുശേഷം ആദ്യം പിടിപ്പിച്ച മുടി കൊഴിഞ്ഞുപോവുകയും പുതിയവ വളരുകയും ചെയ്യും. ഒട്ടേറെ ഘട്ടങ്ങളുള്ള ഹെയര്‍ ട്രാന്‍സ്​പ്ലാന്റിങ്,പക്ഷെ ചെലവേറിയതാണ്

12. ശിരോചര്‍മം ചെറുതാക്കല്‍
(scalp reduction):

തലയോട്ടിയിലെ കഷണ്ടിയുള്ള ഭാഗത്തെ തൊലി മുറിച്ചുനീക്കി, മുടിയുള്ള ഭാഗത്തെ തൊലി വലിച്ചുനീട്ടി ഇവിടേക്കു കൂടിയെത്തിക്കുന്ന പ്ലാസ്റ്റിക് സര്‍ജറിയാണിത്. എത്ര ഭാഗം കഷണ്ടിയുണ്ട്, മുടിയുള്ള ഭാഗത്തെ തൊലിയുടെ ഇലാസ്തികത എത്രയുണ്ട് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ വിജയസാധ്യത. അണുബാധ, മുറിപ്പാട് തുടങ്ങിയ റിസ്‌കുകള്‍ ഇതിനുമുണ്ട്.

13. അനുയോജ്യമായരീതിയില്‍ ക്രമീകരിക്കാം

മരുന്ന് പൂര്‍ണപരിഹാരമല്ലാത്ത സാഹചര്യത്തില്‍
ആളുകള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുകയാണിന്ന്്്.മുടി അനുയോജ്യമായ രീതിയില്‍ മുറിച്ചും കനം കുറച്ചും കഷണ്ടിയുടെ പ്രകടമായ കാഴ്ച മറക്കാന്‍ കഴിയും

14 ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണവും ശ്രദ്ധയോടെയുള്ള പരിചരണവും മുടികൊഴിച്ചല്‍ കുറയ്ക്കും. പുതിയ കോശങ്ങളുടെ നിര്‍മിതിക്കാവശ്യമായ ഏറ്റവും പ്രധാന ഘടകമായ മാംസ്യം മുടിയുടെ വളര്‍ച്ചയ്ക്കും സുസ്ഥിതിക്കും അത്യന്താപേക്ഷിതമാണ്. മുടിയിഴയിലെ മാംസ്യമായ കെരാറ്റിന്‍ നിര്‍മിതിക്കും സംയോജനത്തിനും മാംസ്യത്തിലടങ്ങിയിരിക്കുന്ന ഗന്ധകം ചേര്‍ന്ന അമിനോ അമ്ലങ്ങളായ ഡിസ്റ്റിന്‍, സിസ്‌റ്റൈന്‍, മെത്തിയോനൈന്‍, ആര്‍ജിനൈന്‍, ലൈസിന്‍ എന്നിവ അത്യാവശ്യമാണ്
for information
by net

അറിയൂ ക്യാന്‍സറിനെ


 
1)….This information is being circulated at Walter Reed Army Medical Center as well.
2)….Please circulate to all you know; Cancer update
3)…..Johns Hopkins - Cancer News from Johns Hopkins
4)……No plastic containers in micro
5)……No water bottles in freezer.
6)……No plastic wrap in microwave...
7)……A dioxin ! chemical causes cancer, especially breast cancer.
Dioxins are highly poisonous to the cells of our bodies. Don't freeze your plastic bottles with water in them as this releases dioxins from the plastic.
Recently, Edward Fujimoto, Wellness Program Manager at Castle Hospital , was on a TV program to explain this health hazard. He talked about dioxins and how bad they are for us..
He said that we should not be heating our food in the microwave using plastic containers...
This especially applies to foods that contain fat.
He said that the combination of fat, high heat, and plastics releases dioxin into the food and ultimately into the cells of the body...
Instead, he recommends using glass, such as Corning Ware, Pyrex or ceramic containers for heat! ing food... You get the same results, only without the dioxin. So such things as TV dinners, instant ramen and soups, etc., should be removed from the container and heated in something else.
Paper isn't bad but you don't know what is in the paper. It's just safer to use tempered glass, Corning Ware, etc.
He reminded us that a while ago some of the fast food restaurants moved away from the foam containers to paper. The dioxin problem is one of the reasons...
Also, he pointed out that plastic wrap, such as Saran, is just as dangerous when placed over foods to be cooked in the microwave. As the food is nuked, the high heat causes poisonous toxins to actually melt out of the plastic wrap and drip into the food.
Cover food with a paper towel instead.

പ്രസവത്തിനു തൊട്ടുമുമ്പ് സംശയങ്ങള്‍.

കാത്തുകാത്തിരുന്ന്, പൊന്നോമന പിറക്കുന്നതോടെ അമ്മമാരുടെ ആധികള്‍ക്കും തുടക്കമാവും. കുഞ്ഞ് ക രയുന്നതെന്തിനാണ്, ആവശ്യത്തിന് പാല് കിട്ടുന്നുണ്ടോ, ഇടയ്ക്കിടെ തുമ്മുന്നതെന്താണ്, വേണ്ടത്ര തൂക്കമുണ്ടോ... ഇങ്ങനെ പലതരം സംശയങ്ങള്‍. നവജാത ശിശുവിനെ പരിചരിക്കാനുള്ള പാഠങ്ങള്‍ ഗര്‍ഭകാലത്തു തന്നെ അമ്മ പഠിച്ചിരിക്കണം. ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനുള്ള തയ്യാറെടുപ്പും നേരത്തേ തുടങ്ങണം.

പ്രസവത്തിനു തൊട്ടുമുമ്പ്: കട്ടിയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ദ്രവപദാര്‍ഥങ്ങള്‍ ധാരാളം കഴിക്കണം. ഇതു കുഞ്ഞിന് സഹായകരമായിരിക്കും. പാല്‍ കുടിച്ചുതുടങ്ങുന്നതുവരെയുള്ള കാലതാമസം കാരണം നിര്‍ജ്ജലീകര ണം വരാതെ നോക്കാന്‍ ഇത് സഹായിക്കും.

പ്രസവത്തിനുശേഷം: കഴിയുന്നത്ര പെട്ടെന്നുതന്നെ മുലയൂട്ടാന്‍ തുടങ്ങണം. ഇത് മുലകളില്‍ പാല്‍ ഇറങ്ങാന്‍ സഹായിക്കും. ആദ്യം ചുരത്തുന്ന കട്ടിയുള്ള കൊഴുത്ത ദ്രാവകം വളരെ പോഷകപ്രദവും പ്രതിരോധശക്തി പ്രദാനം ചെയ്യുന്നതുമാണ്. മുലകളില്‍ പാല്‍ ഉല്‍പാദിപ്പിക്കപ്പെടുമെങ്കിലും പാല്‍ചരുത്താനുള്ള സന്ദേശം തലച്ചോറില്‍ നിന്നാണ് വരേണ്ടത്. ഈ സന്ദേശം വഹിച്ചുള്ള ഹോര്‍മോണിന്റെ ഉല്‍പാദനത്തിനുള്ള ഏറ്റവും വലിയ പ്രചോദനം, കുഞ്ഞിന്റെ സാമീപ്യം, കരച്ചില്‍, മുലകുടിക്കല്‍ എന്നിവയാണ്. അതിനാല്‍ പ്രസവം കഴിഞ്ഞ ഉടനെ മുലയൂട്ടുന്നത് ഓരോ അമ്മയും തന്റെ കര്‍ത്തവ്യവും അധികാരവുമാണ് എന്നു മനസ്സിലാക്കണം.

സിസേറിയന്‍ പ്രസവത്തിനുശേഷവും ഉടന്‍ മുലയൂട്ടേണ്ടതാണ്. മയക്കത്തില്‍നിന്നുണര്‍ന്നയുടന്‍ നഴ്‌സുമാരുടെ സഹായത്തോടെ ഇതിന് ശ്രമിക്കുന്നതാണ് ഉചിതം. ഭക്ഷണം കഴിച്ചുതുടങ്ങുന്നതുവരെ മുലപ്പാലുണ്ടായില്ലെന്നുവരാം. ഇതില്‍ അകാരണമായ ആശങ്ക വേണ്ട. മനസ്സിന്റെ അസ്വാസ്ഥ്യം തന്നെ മതി, മുലപ്പാല്‍ ചുരത്തുന്നത് കുറയ്ക്കാന്‍! വേദനയും ദേഹാസ്വാസ്ഥ്യവും കുറയുന്നതിനോടൊപ്പം, പാല്‍ ചുരത്തുന്നത് സ്വമേധയാ കൂടുന്നതായി അനുഭവപ്പെടും.

അലര്‍ജി:
 ആദ്യദിവസങ്ങളില്‍ നവജാതശിശുക്കളില്‍ സാധാരണയായി കാണാറുള്ള ഒന്നാണ്, തൊലിപ്പുറമെ ചുവന്നുതുടുത്ത് 'അലര്‍ജി' പോലെ അല്ലെങ്കില്‍ കുരുക്കള്‍ പോലുള്ള 'മുത്താച്ചി'. ഇത് മിക്ക അമ്മമാരെയും പരിഭ്രാന്തരാക്കുന്നു. എറിത്മ ടോക്‌സിക്കം നിയോനാറ്റോറം എന്നറിയപ്പെടുന്ന നിസ്സാരമായ ഒരു സ്ഥിതിവിശേഷമാണിത്.
ഉറക്കം:
 നവജാതശിശു 20-22 മണിക്കൂര്‍ വരെ ഉറങ്ങും. ഈ ഉറക്കത്തില്‍ തന്നെ ചിലപ്പോള്‍ ഞെട്ടുകയോ, ശ്വാസഗതി കൂടിയും കുറഞ്ഞുംവരികയോ ഒക്കെ കാണാവുന്നതാണ്. ഇതില്‍ അസാധാരണമായൊന്നുമില്ല. അതിനാല്‍ പരിഭ്രമം വേണ്ട.
മഞ്ഞപ്പിത്തം:
 മിക്ക നവജാത ശിശുക്കളിലും 34 ദിവസം പ്രായമാവുമ്പോള്‍ മഞ്ഞപ്പിത്തം കണ്ടുവരുന്നു. ഭൂരിപക്ഷം സന്ദര്‍ഭത്തിലും ഇത് അപകടകാരിയാവുന്നില്ല. എ ങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ബ്ലഡ് ഗ്രൂപ്പ് ചേര്‍ച്ചയില്ലാത്ത അവസരങ്ങളിലും കുഞ്ഞിന് അണുബാധയുണ്ടായതിന്റെ ലക്ഷണമായും ഇത് കണ്ടേക്കാം. ഇപ്പോള്‍ എല്ലാ ആശുപത്രികളിലും നവജാതശിശുവിന്റെ ബ്ലഡ് ഗ്രൂപ്പ് നിര്‍ണയം തത്സമയം നടക്കുന്നതിനാല്‍ മുന്‍കൂട്ടി ഇവ പ്രവചിക്കാവുന്നതാണ്. ഏതു പ്രായത്തില്‍ മഞ്ഞപ്പിത്തം കണ്ടുതുടങ്ങി എന്നതും, മൂലകാരണത്തിന്റെ പ്രാധാന്യവും കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ വളര്‍ച്ചയും അടിസ്ഥാനപ്പെടുത്തി പ്രകാശ ചികിത്സ (ഫോട്ടോതെറാപ്പി അഥവാ ലൈറ്റടിക്കല്‍) തൊട്ട് രക്തം മാറ്റല്‍ പ്രക്രിയവരെ വേണ്ടിവന്നേക്കുമെങ്കിലും ജീവനു ഹാനിയോ, ഭാവി വളര്‍ച്ചയ്ക്കുക്ഷതമോ തീര്‍ത്തും അസാധാരണമാണ്.
പനി:
 ആദ്യ ദിവസങ്ങളില്‍ കുഞ്ഞിന് ചെറിയ ചൂട് തോന്നാറുണ്ട്. ശരീരതാപം നമ്മുടേതിലും കൂടുതലാണ് കുഞ്ഞിന്. മാത്രമല്ല, അമിതമായി പുതച്ചുകിടത്തുക, പാല്‍ മതിയാവാത്തതിനാല്‍ ശരീരത്തിലെ ജലാംശം കുറയുക എന്നിവയും ഇതിനു കാരണമാണ്. ദുര്‍ലഭം സന്ദര്‍ഭങ്ങളില്‍ മാത്രം ഇത് അണുബാധയുടെ ലക്ഷണവുമായേക്കാം.
മുലകളുടെ വീക്കം:
 നവജാത ശിശുക്കളുടെ (ആണ്‍കുഞ്ഞിന്റെയും പെണ്‍കുഞ്ഞിന്റെയും) മുലകള്‍ക്ക് വീക്കം കണ്ടേക്കാം. ഇത് അമ്മയുടെ രക്തത്തിലെ ഹോര്‍മോണുകള്‍ കുഞ്ഞിന്റെ രക്തത്തിലും ചെറിയ തോതില്‍ ഉള്ളതിന്റെ ലക്ഷണമാണ്. ചികിത്സ ഒന്നും വേണ്ടെന്നു മാത്രമല്ല, ഒരു കാരണവശാലും മുല ഞെക്കി നീരുകളയാന്‍ ശ്രമിക്കുകയുമരുത്. ഇത് ഗൗരവമേറിയ അണുബാധയിലേക്ക് നയിച്ചേക്കാം.
യോനീദ്രവം:
 പെണ്‍കുഞ്ഞുങ്ങളുടെ യോനിയിലൂടെ വെള്ള നിറത്തിലുള്ള ഒരു ദ്രാവകം വരുന്നതായി കണ്ടേക്കാം. സ്ത്രീകളിലെ 'വെള്ള പോക്ക്' പോലെയായിരിക്കും ഇത്. മുമ്പു പ്രതിപാദിച്ച സൈ്ത്രണ ഹോര്‍മോണുകളാണിതിനും കാരണം. ഒരു വിധത്തിലും പരിഭ്രമിക്കേണ്ടതല്ല ഈ അവസ്ഥ.
തൂക്കം കുറയല്‍:
 ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ തൂക്കം കുറയുന്നതായി കണ്ടേക്കാം. ഇത് സ്വാഭാവികമാണ്. (10 ദിവസം പ്രായമാവുമ്പോഴേക്കും ഈ കുറവ് നികന്നു പോകാറാണ് പതിവ്) 10 ശതമാനത്തിലേറെ തൂക്കം കുറഞ്ഞാലേ ഇത് ഗൗരവമായി കരുതേണ്ടതുള്ളൂ. മുമ്പു പ്രതിപാദിച്ച ശരീരത്തിലെ ജലാംശക്കുറവ്, പാലു മതിയാത്ത അവസ്ഥ, സിസേറിയന്‍ പ്രസവം എന്നിവ കാരണങ്ങളാവാം. കുറഞ്ഞ തൂക്കം തിരികെ പ്രസവത്തിലെ തൂക്കമായി കഴിഞ്ഞാല്‍ ഓരോ ദിവസവും 20-30 ഗ്രാം തൂക്ക വര്‍ദ്ധനവ് പ്രതീക്ഷിക്കാം.
മൂത്രമൊഴിക്കുമ്പോള്‍ കരയുക:
 ഇത് നല്ലൊരു പങ്ക് ശിശുക്കളിലും കാണാറുണ്ട്. ചൂടുള്ള മൂത്രം തൊലിയില്‍ തട്ടുന്നതിലുള്ള പ്രതികരണമാണിത്.
മഷി:
 മിക്ക ശിശുക്കളും പ്രസവിച്ചാദ്യത്തെ 10 മണിക്കൂറിനുള്ളില്‍ 'മഷി' അഥവാ ആദ്യത്തെ മലം വിസര്‍ജ്ജിക്കുകയാണ് പതിവ്. ഇത് 24 മണിക്കൂറിന് ശേഷവും നടന്നില്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ്, ഉദര സംബന്ധമായ തടസ്സങ്ങള്‍ എന്നിവ ഇതിന്റെ കാരണങ്ങളില്‍പ്പെടും.
ശരീരതാപം:
 നവജാതശിശുവിന് ശരീരതാപ നിയന്ത്രണം എളുപ്പമല്ല. അതിനാല്‍ അമിതമായി പുതപ്പിക്കുകയും തുറന്നു കിടത്തുകയും ചെയ്യുന്നത് ഒരു പോലെ തെറ്റാണ്. ശരീരം തണുത്താല്‍ നീല നിറം വരുക, ശ്വാസം നിലച്ചു പോവുക, തളര്‍ച്ച അനുഭവപ്പെടുക മുതലായ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടായേക്കാം.
മുലയൂട്ടല്‍: 
സ്വാഭാവികവും സുന്ദരവുമായ ഈ പ്രക്രിയ ഇന്ന് വളരെ സങ്കീര്‍ണ്ണമായി തീര്‍ന്നിരിക്കുന്നു. മുലപ്പാല്‍ കുറവ്, മുലക്കണ്ണ് വലിഞ്ഞിരിക്കുക, മുലക്കണ്ണ് പൊട്ടു ക. മുലകല്ലിച്ചു വേദനിക്കുക തുടങ്ങി പല പല പരാതികളുണ്ടാവാറുണ്ട്. ആദ്യത്തെ 23 ദിവസങ്ങളില്‍ മുലപ്പാല്‍ ചുരത്തല്‍ തുടങ്ങുന്നതേയുള്ളൂ. ഈസമയത്ത് അമ്മയുടെ ആരോഗ്യസ്ഥിതി, ഭക്ഷണം, ജലപാനം, മാനസികാവസ്ഥ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. സമാധാനത്തോടെ കുഞ്ഞിന്റെ സാമീപ്യത്തില്‍ സന്തോഷിച്ച്, ക്ഷമയോടെ മുലയൂട്ടുക മാത്രമേ വേണ്ടൂ. മുലക്കണ്ണു വലിഞ്ഞിരിക്കുന്നത് കുഞ്ഞിന്റെ ജോലി ബുദ്ധിമുട്ടുള്ളതാക്കുന്നു. 

തന്റെ തൊണ്ണു കൊണ്ട് മുലക്കണ്ണില്‍ പിടിച്ച് പാല്‍ പിഴിഞ്ഞെടുക്കുകയാണ് കുഞ്ഞ് ചെയ്യുന്നത്. ചില അമ്മമാരില്‍ ഇതിന് തക്ക മുലക്കണ്ണ് ഉണ്ടാകാതിരിക്കുകയോ ഉള്ളത് ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയോ ചെയേ്തക്കാം. ഗര്‍ഭാരംഭം തൊട്ടുതന്നെ സ്വന്തം മുലക്കണ്ണുകള്‍ മെല്ലെ പുറത്തോട്ടു പിടിച്ച് നീട്ടുന്നത് വളരെ എളുപ്പമായ ഒരുപ്രതിവിധിയാണ്. പ്രസവശേഷം ഒരു വിദഗ്ധനേഴ്‌സിന്റെ സഹായത്തോടെയും ഇതാവാം. തീരെ സാധിക്കാത്ത അവസരങ്ങളില്‍ നിപ്പിള്‍ ഷീല്‍ഡ് എന്ന ലഘു ഉപാധി ഇതിനു സഹായകമാവും. മുലപ്പാല്‍ വലിച്ചു കുടിക്കുമ്പോള്‍ കുഞ്ഞിന്റെ വായ്ക്കുള്ളിലേക്ക് മുഴുവന്‍ മുലക്കണ്ണും കടന്നിരിക്കണം. ഇല്ലാതിരുന്നാല്‍ മര്‍ദ്ദം മുലക്കണ്ണിലെ നേര്‍ത്ത തൊലിയിലാവും അത് മുലക്കണ്ണില്‍ കീറലുണ്ടാക്കുകയും ചെയേ്തക്കാം. പുരട്ടാവുന്ന തികച്ചും സുരക്ഷിതമായ വേദന സംഹാരികളും വേണ്ടിവന്നാല്‍ തല്‍ക്കാലം നിപ്പിള്‍ ഷീല്‍ഡും ഇതിനു പരിഹാരങ്ങളാണ്.
പാലിറങ്ങിയ ശേഷം കുഞ്ഞ് തീര്‍ത്തും വലിച്ച് കുടിക്കാതിരുന്നാല്‍ മുലകളില്‍ കല്ലിപ്പുണ്ടായേക്കാം. ഇതിന്റെ പ്രധാന ചികിത്സ കുഞ്ഞ് മുലവലിച്ചു കുടിക്കുക തന്നെയാണ്. ആവശ്യം വന്നാല്‍ അമ്മയ്ക്ക് ആന്റിബയോട്ടിക്കുകള്‍ കഴിക്കാവുന്നതാണ്.

കാലുകളുടെ വളവ്: നല്ല്‌ളശതമാനം ശിശുക്കളുടെയും കാലുകള്‍ മുട്ടിനു താഴെ ഒന്നു വളഞ്ഞിരിക്കുന്നതായി കാണാം. ഇത് ഗൗരവമര്‍ഹിക്കുന്ന ഒന്നല്ല. 56 ആഴ്ച പ്രായമാവുമ്പോഴേക്കും ഇത് പ്രകടമായിരിക്കുകയേ ഇല്ല. ചിലപ്പോള്‍ കാല്‍ മടമ്പുകളിലും ഈ വളവ് ദൃശ്യമായേക്കാം. ഇതും ബഹുഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും പ്രശ്‌നമല്ല. സംശയനിവാരണത്തിന് കുട്ടികളുടെ ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല.

നീലപ്പാട്: തൊലിപ്പുറമേയുള്ള നീലനിറം കലര്‍ന്ന പാടുകള്‍ ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല. സാ ധാരണ പുറത്തും തുടയുടെ പിന്‍വശത്തുമാണിവ കാണാറ്. സാധാരണ ഒരു വയസ്സാവുന്നതോടെ ഇവ മാഞ്ഞുപോകും.

ഡോ. പ്രീതാരമേഷ്

നവജാതശിശുവിദഗ്ധ,
മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കോഴിക്കോട്

മൊബൈല്‍ നഷ്ടപ്പെട്ടാല്‍

എല്ലാ മൊബൈലിലും ഒരു IMIE number ഉണ്ടാവും. International Mobile Identity Number ഈ number ഉപയോഗിച്ച് നമ്മുടെ മൊബൈല്‍ ഈ ലോകത്തെവിടെയാണെകിലും കണ്ടുപിടിക്കാന്‍ സാധിക്കും.
എങ്ങനെയാണ് ഇത് പ്രവത്തിക്കുന്നത് എന്ന് നോക്കാം.
1.ആദ്യം മൊബൈലില്‍ *#06# എന്നു പ്രസ്‌ ചെയ്യുക.
2.അപ്പോള്‍ മൊബൈലില്‍ 15 digit ഉള്ള number കാണാം.
3.ഈ number നിങ്ങള്‍ കുറിച്ചു വയ്ക്കുക. ഈ number ആണു മൊബൈല്‍ എവിടെയാണെന്ന് കണ്ടുപിടിയ്ക്കാന്‍ സഹായിക്കുന്നത്.
4.നിങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ഈ 15 digit ഉള്ള IMIE number cop@vsnl.net എന്ന ഇമെയിലില്‍ അയക്കുക.
5.GPRS ന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്താല്‍ 24 മണിക്കൂറിനുള്ളില്‍ മൊബൈല്‍ കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കും.
cop@vsnl.net എന്ന ഇമെയില്‍ അഡ്രസ്സിലെയക്ക് ഇമെയില്‍ അയക്കേണ്ട വിധം :-
Your name:
Address:
Phone model:
Make:
Last used No.:
E-mail for communication:
Missed date:
IMEI No.:

ചൂടുകുരു (നുറുങ്ങുകള്‍ )

1)>>>>..ഇഞ്ചയോ ചെറുപയര്‍ പൊടിയോ ഉപയോഗിച്ച് കുളിക്കുക
2)>>>>..പൂവരശിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ചു കുളിക്കുക
3)>>>>..ഇരുവേലിയിട്ടു വെന്ത വെള്ളം കുടിക്കുക
4).......ത്രിഫല പൊടി  തേച്ചു കുളിക്കുക
5........കരിക്കിന്‍ വെള്ളം കുടിക്കുക
6.......ഉഴുന്ന് പൊടി തേച്ചു കുഇക്കുക
7......തൈര് ശരീരം പുരട്ടി പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുക ചൂടു കുരുവും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും ശമിക്കും

ശരീരത്തില്‍ സോപ്പിനു പകരം അരി മാവ് തേച്ചു കുളിക്കുക

പുകച്ചില്‍ (നുറുങ്ങുകള്‍)

1)>>>....രാമച്ചം അരിക്കാടിയില്‍ അരച്ചിടുക ഇതു പുകച്ചിലും ശമിക്കും
2)>>.......ന
റു നീന്ടി കിഴങ്ങ് പശുവിന്‍ പാലില്‍ അരച്ചു പുരട്ടുക പുകച്ചില്‍ മാറും
3)>>.>....ശദാവരി കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരില്‍ രാമച്ചം അരച്ചു കലക്കി പുരട്ടുക

പുളിച്ചു തികട്ടല്‍ (നുറുങ്ങുകള്‍)

1)  പച്ച മല്ലി അഞ്ചാറെണ്ണം വീതം പലവട്ടം ചവച്ച്ചിരക്കുക പുളിച്ചു തികട്ടല്‍ ശമിക്കും
2)  അഞ്ചാറു  പെരും ജീരകം  പല പ്രാവശ്യം ചവച്ച് ഇറക്കുക പുളിച്ചു തികട്ടല്‍ മാറും
3)  മല്ലിയിട്ടു തിളപ്പിച്ച വെള്ളം തുടര്‍ച്ചയായി കുടിക്കുക

കവി അയ്യപ്പന് ജനപ്രധി നിധി കളുടെ ഒഴിവു നോക്കി അന്ത്യയാത്ര?

കലി തുള്ളി നില്‍ക്കുമാ കോമരം കൈയിലെ
മണികള്‍ കിലുങ്ങുമാ വാളിന്‍ കഥകളെ
ഒരു വേള  ഒരു മാത്ര കേള്‍ക്കുവാന്‍  നില്‍ക്കുമോ
തന്ഭാവി അറിയുവാന്‍ കാത്തു നില്‍ക്കും ജനം

21 രത്നങ്ങ്ങ്ങള്‍

കല്ലുകള്‍ ഒഴിവാക്കാം



REMOVING GALLSTONES    NATURALLY
This is a very useful piece of information, that you may have not received before.This is very true and it works. You can 'google' Dr Lai Chiu-Nan to find out more about her and the feedbacks of this treatment. 
PS: As always, spread good things around, it may benefit someone.
Pictures first, explanation and procedure follows:
1. Liver 2. Common Bile Duct3. Gallstones4. Gallbladder REMOVING GALLSTONES NATURALLY by Dr Lai Chiu-Nan 
It has worked for many. If it works for you please pass 

on the good news. Chiu Nan is not charging for it, 
so we should make it free for everyone. 
Your reward is when someone, through 
your word of mouth, benefits from the regime.    Gallstones may not be everyones' concern. 
But they should be because we all have them. 
Moreover, gallstones may lead to cancer. 
"Cancer is never the first illness," Chiu Nan points out. "
Usually, there are a lot of other problems 
leading to cancer. 

In my research in China , I came across some 

materials which say that people with cancer
 usually have stones. We all have gallstones. 
It's a matter of big or small, many or few.

One of the symptoms of gallstones is a feeling 

of bloatedness after a heavy meal. You feel like 
you can't digest the food. If it gets more serious, 
you feel pain in the liver area." 
  So if you think you have gallstones, Chiu Nan offers 
the following method to remove them naturally.

The treatment is also good for those with 

a weak liver, because the liver and gallbladder
 are closely linked.

Regimen: 
 
1. For the first five days, take four glasses 

of apple juice every day, or eat four or five apples, 
whichever you prefer. Apple juice softens 
the gallstones. During the five days, eat normally.  
2. On the sixth day, take no dinner. 


3. At 6 PM, take a teaspoon of Epsom salt 

(magnesium sulphate) with a glass of warm water.  
4. At 8 PM, repeat the same. Magnesium sulphate 

opens the gallbladder ducts. 

5. At 10 PM, take half cup olive oil 

(or sesame oil) with half cup fresh lemon juice. 
Mix it well and drink it. The oil lubricates the stones 
to ease their passage. 

P.S: 1 cup = 250ml, 1/2 cup lemon juice = 3 lemons (approx.) 


The next morning, you will find green stones 

in your stools. "Usually they float," Chiu Nan notes.
 "You might want to count them. I have had people 
who passed 40, 50 or up to 100 stones. Very many."

"Even if you don't have any symptoms of 

gallstones, you still might have some stones.
 It's always good to give your gall bladder 
a clean-up every now and then. 
PASS THIS ON AND YOU MAY HELP OTHERS!

ദൈവമേ പെട്ടി തുറക്കുമ്പോള്‍ കാക്കണേ

ഹാവൂഉ കടമ്പ കഴിഞ്ഞു ഇനി നാളെ ?
പഞ്ചായത്ത് ഇലക്ഷന്‍ കഴിഞ്ഞു സ്ഥാനര്തികള്‍ വിശ്രമിക്കുന്നു (ജിജ്ഞാസയോടെ )
വേറെ ഒന്നുമല്ല ജയിച്ചാല്‍ മുടക്കിയ കാശ് തിരിച്ചു പിടിക്കാം തോറ്റaല്‍ ആര് തരും തമ്പുരാനെ ഈ കാശൊക്കെ ,ദൈവമില്ലെന്നു പറയുന്നവരുടെ സ്ഥാനര്തിയും പ്രാര്‍ത്ഥിക്കുന്നു ,ദൈവമേ പെട്ടി തുറക്കുമ്പോള്‍  കാക്കണേ 

പഞ്ചായത്ത് ഇലക്ഷനും +ബൂത്തുപിടുത്തവും

ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങ്ങ്ങള്‍ നല്‍കാത്ത ആധിപത്യം നേടാനുള്ള കുറുക്കു വഴികളുമായി മറ്റു സംസ്ഥാനങ്ങളെ മാറുകയാണോ കേരളവും ,ബൂത്ത് പിടുത്തവും കൈവെട്ടും ബോംബേറും ?.ജാതികള്‍ക്കു വോട്ട് ,മതങ്ങള്‍ക്ക് വോട്ട് ,പ്രസ്ഥാനങ്ങളുടെ പേരിലും വോട്ട് ,പക്ഷെ മനുഷ്യന്റെ (സ്ഥാനാര്‍ഥി )നല്ല പെരുമാറ്റത്തിനും ,സ്വഭാവത്തിനും മാത്രം വോട്ടില്ലേ .യഥാര്‍തത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അതിനല്ലേ പ്രാധിനിത്യം കൊടുക്കേണ്ടത് .

WRONG NUMBER

A newly married husband saved his wife's mobile number on his mobile as "My life"
After one year of marriage he changed the number to "My Wife"
After 2 years of marriage he changed the number to "Home"
After 5 years of marriage he changed the number to "Hitler"
After 10 years of marriage he changed the number to "Wrong Number"

പ്രസവം + ബുദ്ധി




നീണ്ട പത്തു മാസത്തെ കാത്തിരിപ്പിനും നൊമ്പരങ്ങള്‍ക്കുമൊടുവില്‍ ദൈവം തരുന്ന പൊന്നോമനയെ എത്ര വേദന സഹിച്ചും ഏറ്റു വാങ്ങുമ്പോര്‍ ഓരോ അമ്മയിലും ഒരായിരം പൂക്കളാണ് വിരിയുന്നത്. എന്നാല്‍ ഒരു കുഞ്ഞ് അമ്മക്ക് നല്‍കുന്നത് നിറഞ്ഞ സന്തോഷവും പ്രതീക്ഷയും മാത്രമല്ല ബുദ്ധി വികാസവും കൂടിയാണന്ന് പുതിയ ശാസ്ത്ര പഠനങ്ങള്‍ പറയുന്നു.
ഗര്‍ഭാവസ്ഥയിലും പ്രസവാനന്തരവും ഒരു സ്ത്രീയുടെ ശരീരം വിവിധ തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. ഓരോ തവണ അമ്മയാവുമ്പോഴും സ്ത്രീയുടെ തലച്ചോറിനും വലിപ്പം വെക്കുന്നുണ്ടത്രെ. ആ സമയത്ത് അവരുടെ മാനസിക വ്യവഹാരങ്ങളിലുണ്ടാവുന്ന മാറ്റങ്ങളാണ് ഈ രീതിയിലുള്ള ബുദ്ധിവികാസത്തിന് കാരണമായിത്തീരുന്നതെന്ന് പഠനം നടത്തിയ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജിസ്റ്റുകള്‍ പറയുന്നു.
19 അമ്മമാരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പ്രസവ ശേഷം രണ്ടു മുതല്‍ നാല് ആഴ്ച വരെ ഇവരുടെ തലച്ചോറിന്റെ വളര്‍ച്ച പരിശോധിച്ചു. ശേഷം രണ്ട് മുതല്‍ നാല് മാസം കാലയളവില്‍ വീണ്ടും പരിശോധിച്ചു. അപ്പോള്‍ തലച്ചോറിലെ സന്തോഷവുമായി ബന്ധപ്പെട്ടു കിടക്കുന്ന മിഡ് ബ്രയ്‌നും പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സും വളര്‍ന്നതായി കണ്ടെത്തി. പ്രീഫ്രണ്ടല്‍ കോര്‍ട്ടെക്‌സ് ആണ് യുക്തിചിന്തക്കും ആസൂത്രണത്തിനും തീരുമാനമെടുക്കുന്ന വിഷയത്തിലുമെല്ലാം മനുഷ്യന് ഉപകാരപ്പെടുന്നത്. അതായത് മാതൃത്വം സ്ത്രീകളെ കൂടുതല്‍ ബുദ്ധിമതികളാക്കുന്നു.
ഈ സമയത്ത് പുതിയ രക്ഷിതാവാകാന്‍ സ്ത്രീ തയ്യാറെടുക്കുന്നതിലൂടെ തലച്ചോറിലെ വൈകാരിക പ്രക്രിയകളെ നിയന്ത്രിക്കുന്ന ഭാഗത്തും വികാസം സംഭവിക്കുന്നതായി ഗവേഷകര്‍ പറയുന്നു. അമ്മയുടെ ശരീരത്തിലുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ കുട്ടിക്ക് കൂടുതല്‍ പരിചരണം ലഭിക്കാന്‍ കാരണമാവുന്നു. ഇത് കുഞ്ഞിന്റെ ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ വളര്‍ച്ചക്ക് സഹായകരമാവുകയും ചെയ്യുന്നു. അഥവാ അമ്മയെ കൂടുതല്‍ ഊര്‍ജ്ജസ്വലയായിരിക്കാന്‍ ഉതകുന്ന മാറ്റങ്ങളാണ് തലച്ചോറില്‍ സംഭവിക്കുന്നത്.
net

കഴിക്കൂ മുട്ട നേടൂ ആരോഗ്യം,


മുട്ട കഴിച്ചാല്‍ എന്തു ഗുണം?
വിലക്കുറവുകൊണ്ടും ഗുണങ്ങള്‍കൊണ്ടും മുട്ട ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്രയും ചെറിയ മുട്ടയ്‌ക്ക് എത്ര ഗുണമുണ്ടെന്ന്‌ അറിയണ്ടേ? പോഷകങ്ങളുടെ കലവറയാണ്‌ മുട്ട. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും, മഞ്ഞയില്‍ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇതൊന്നും കൂടാതെ എളുപ്പത്തില്‍ പാചകം ചെയ്യാമെന്ന പ്രത്യേകതയും മുട്ടയ്‌ക്കുണ്ട്‌.
മുട്ടയുടെ പ്രത്യേകതകള്‍

മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്റെ അളവ്‌ ധാരാളം അടങ്ങിയിരിക്കുന്നു. ഏതാണ്ട്‌ 70 ശതമാനം പ്രോട്ടീന്‍ ഇതിലുണ്ട്‌. മഞ്ഞയില്‍ ധാരാളം കൊഴുപ്പും ജീവകങ്ങളുമുണ്ട്‌. മുട്ടയുടെ വെള്ളയേക്കാള്‍ മഞ്ഞയിലാണ്‌ ധാരാളം ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നത്‌. സന്തോഫില്‍ എന്ന ഘടകമാണ്‌ മുട്ടയുടെ മഞ്ഞനിറത്തിന്‌ കാരണം. നാടന്‍മുട്ടയിലാണ്‌ ഗുണങ്ങള്‍ കൂടുതലുള്ളതെന്നും ഓര്‍ക്കണം.
മുട്ട എന്തുകൊണ്ട്‌ ഗുണപ്രദം
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കാന്‍ മാര്‍ഗംതേടി നടക്കുന്നവര്‍ക്കും ഇനി തെല്ലൊന്ന്‌ ആശ്വസിക്കാം. കാരണം മുട്ട ഓര്‍മ്മശക്‌തി കൂട്ടുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കാനും കാഴ്‌ചകൂട്ടാനുമെല്ലാം ഈ 'ചെറിയ വലിയ' മുട്ടയ്‌ക്ക് സാധിക്കും. മുപ്പത്‌ വയസ്‌ കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത്‌ കുറയ്‌ക്കണം. ആ സമയമാകുമ്പോള്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള കഴിച്ചാല്‍ മതിയാകും.

മുടിയുടെ സൗന്ദര്യത്തിന്‌
മുട്ടയുടെ വെള്ളയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്‌. തലമുടിയുടെ വളര്‍ച്ചയ്‌ക്ക് അത്യാവശ്യവും പ്രോട്ടീന്‍ തന്നെ. അതുകൊണ്ട്‌ തലമുടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇതൊരു ഉത്തമ ഉപാധിയാണ്‌.
മുഖത്തിന്‌

തലമുടിക്ക്‌ ഗുണപ്രദമെന്നപോലെ മുഖസൗന്ദര്യത്തിനും മുട്ടയുടെ വെള്ളക്കരു ഉപയോഗിക്കാം. നന്നായി അടിച്ചുപതപ്പിച്ച വെള്ളഭാഗം മുഖത്ത്‌ പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയാം. മുഖചര്‍മ്മത്തിലെ ഉപയോഗമില്ലാത്ത കോശങ്ങളെല്ലാം നശിപ്പിച്ച്‌ മുഖത്തിന്‌ തിളക്കം പ്രദാനം ചെയ്യാന്‍ ഇതുകൊണ്ട്‌ കഴിയുന്നു.
അളവ്‌ കുറയ്‌ക്കണം

മറ്റ്‌ ഭക്ഷണപദാര്‍ത്ഥങ്ങളെ അപേക്ഷിച്ച്‌ മുട്ടയില്‍ ധാരാളമായുള്ള പ്രോട്ടീന്‍ കൊളസ്‌ട്രോളിന്റെയും കൊഴുപ്പിന്റെയും അളവ്‌ രക്‌തത്തില്‍ കൂട്ടുന്നു. അതിനാല്‍ ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.
പാചകം ചെയ്യുമ്പോള്‍

മുട്ട ശരിയായ രീതിയില്‍ പാചകം ചെയ്‌തില്ലെങ്കില്‍ ഭക്ഷ്യവിഷബാധയുണ്ടാകും. ഇത്‌ ഒഴിവാക്കാന്‍ 5 മിനിട്ട്‌ തിളയ്‌ക്കുന്ന വെള്ളത്തില്‍ ഇട്ടുവയ്‌ക്കുക. പൊരിക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ മിനിട്ട്‌ വേവിക്കുക
മുട്ടയുടെ ഗുണങ്ങള്‍
1. പ്രകൃതിദത്തമായുള്ള 'വിറ്റാമിന്‍ ഡി' അടങ്ങിയ ഏക ഭക്ഷണമാണ്‌ മുട്ട.
2. ബ്രസ്‌റ്റ് കാന്‍സര്‍ ഉണ്ടാകുന്നത്‌ തടയാന്‍ മുട്ടയ്‌ക്ക് കഴിയുന്നു. ആഴ്‌ചയില്‍ 4മുട്ട ഉപയോഗിക്കുന്ന സ്‌ത്രീക്ക്‌ ബ്രസ്‌റ്റ് കാന്‍സര്‍ വരാനുള്ള സാധ്യത 44 ശതമാനംവരെ കുറവാണ്‌.
3. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനും 9 ശതമാനം അമിനോ ആഡിഡും അടങ്ങിയിരിക്കുന്നു.

ഹായ് ഇഞ്ചിപ്പുളി


പുളിയിഞ്ചി

ഇഞ്ചിയും പുളിയും മുഖ്യചേരുവകളായ ഒരു തൊടുകറിയാണ് പുളിയിഞ്ചി. ഇതിന് ഇഞ്ചിപ്പുളി, ഇഞ്ചന്‍‌പുളി എന്നിങ്ങനെ വേറെയും പേരുകള്‍ ഉണ്ട്. സദ്യകള്‍ക്ക് ഒഴിവാക്കാനാവാത്ത വിഭവം. ഓണക്കാലമല്ലേ.....കുറച്ചു പുളിയിഞ്ചി ഉണ്ടാക്കിവയ്ക്കാം അല്ലേ...?
ആവശ്യമുള്ള സാധനങ്ങള്‍:
  • പുളി - അരക്കിലോ
  • ഇഞ്ചി - 150 ഗ്രാം
  • പച്ചമുളക്/കാന്താരിമുളക് - 150 ഗ്രാം
  • മുളകുപൊടി - 3 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - ഒന്നര ടീസ്പൂണ്‍
  • കായം പൊടി - 2 ടീസ്പൂണ്‍
  • ശര്‍ക്കര - ആവശ്യത്തിന് (പുളിയിഞ്ചിക്ക് നല്ല മധുരമുള്ളത് ഇഷ്ടമാണെങ്കില്‍ കാല്‍ക്കിലോ മുതല്‍ അരക്കിലോ വരെ ചേര്‍ക്കാം. മധുരം കുറവു മതിയെങ്കില്‍ വളരെ കുറച്ചുമാത്രം ചേര്‍ത്താല്‍ മതി).
  • ഉലുവാപ്പൊടി - 3 റ്റീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.
(അളവുകളെല്ലാം ഏകദേശ കണക്കാണ്. ഇത്ര കൃത്യമായിത്തന്നെ എടുക്കണമെന്നില്ല)
ഉണ്ടാക്കുന്ന വിധം:

പുളി കുതിര്‍ത്ത് ചാറു മുഴുവന്‍ പിഴിഞ്ഞെടുത്ത ശേഷം വെള്ളത്തില്‍ കലക്കി അരിച്ചെടുത്തു വയ്ക്കുക.
ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക.

ഇനി നല്ല കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും മൂപ്പിച്ചശേഷം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ത്തിളക്കുക. (വെളിച്ചെണ്ണ പോരെങ്കില്‍ കുറച്ചുകൂടി ഒഴിക്കാം). വേണമെങ്കില്‍ സ്വല്പം ഉഴുന്നുപരിപ്പും ഉലുവയുമൊക്കെ ചേര്‍ക്കാം. നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ തുടര്‍ച്ചയായി ഇളക്കണം. ദാ, നോക്കൂ:


ഇതിലേക്ക് പുളിവെള്ളം ഒഴിച്ചിളക്കുക. പാകത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവയും ചേര്‍ക്കുക. ഇനി അതവിടെക്കിടന്ന് തിളച്ച് കുറുകട്ടെ. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുത്താൽ മതി. പുളി ധാരാളം വെള്ളത്തില്‍ കലക്കി, ചെറുതീയില്‍, ഏറെസമയമെടുത്ത് കുറുകുന്നതാണ് സ്വാദ്. കല്‍ച്ചട്ടിയാണ് ഇതിനു പറ്റിയത്.

കുറുകാന്‍ തുടങ്ങുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് അലിയിക്കുക. (കരടുണ്ടാവാന്‍ സാധ്യതയുള്ള ശര്‍ക്കരയാണെങ്കില്‍ കുറച്ചുവെള്ളത്തില്‍ ഉരുക്കി അരിച്ചെടുത്ത ശേഷം ചേര്‍ക്കുന്നതായിരിക്കും നല്ലത്). ശര്‍ക്കര കുറേശ്ശെയായി ചേര്‍ത്ത് മധുരം നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക.
എല്ലാം‌കൂടി യോജിച്ച് കുറുകാന്‍ തുടങ്ങിയാല്‍ വാങ്ങിവയ്ക്കാം. വല്ലാതെ കുറുകാന്‍ നില്‍ക്കേണ്ട. കാരണം ഇത് തണുക്കുന്തോറും കുറച്ചുകൂടി കട്ടിയാവും






Fun & Info @ Keralites.net













by net

കര്‍പ്പൂരവും കൊതുകും


 Camphor- The effective & healthy mosquito repellent.
Malaria and Dengue are on a steep rise. We all must be using liquid or the old blue tablet type of mosquito repellents sold under various names. Despite their use, it is common to see mosquitoes hovering around with the best of repellents in action. Secondly, we cannot use these mosquito repellents whole day – be they be of any brand. Thirdly, many people land up with allergies due to them.In the past, man would light diyas and burn camphor on a regular basis as a part of daily puja. These helped to purify the air and keep harmful bacteria, viruses and mosquitoes away! We can definitely have a better and healthy environment with the use of camphor.
Camphor or Kapur is a waxy, white or transparent substance extracted from the wood of the Camphor Laurel tree found in Asia. Camphor has many known medicinal uses-
It relieves nasal congestion and cough when rubbed on the chest as an oil. Camphor is used as an ingredient in throat lozenges and cough syrups and in Vicks. Camphor is also used in some anti-itch ointments; creams and cooling gels because it is can be absorbed through skin and is effective at treating pain locally. It has an analgesic effect which makes it a favourite oil to be used in pain relieving massage blends for sore muscles and arthritic pain. Camphor is known to improve the quality of air making it a better for our lungs and heart.

വിദൂരോപദേശം

ഒറ്റയ്ക്ക് സ്വാദുള്ള ഭക്ഷണം കഴിക്കരുത് .ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും തീരുമാനമെടുത്തു ചെയ്യരുത്.ഒറ്റയ്ക്ക് ദൂര യാത്ര ചെയ്യരുത് ,കുറേപേര്‍ ചേര്‍ന്ന് ഉറങ്ങുന്നിടത്ത് നിന്ന് ഒരാള്‍ മാത്രം എഴുന്നെല്‍ക്കരുത്
വിദൂരോപദേശം

നഗര ജീവിതം ചിലപ്പോള്‍ ഇങ്ങനെയും ആവാം

ഓര്‍മകളില്‍ അയ്യപ്പന്‍

കഷ്ടപ്പാടിലും ചിരിച്ച അയ്യപ്പന്‍   
ആദരാഞ്ജലികള്‍

ഓര്‍മകളില്‍ അയ്യപ്പന്‍

ഹോ ഈ നശിച്ച പനിയേ (സൂക്ഷിക്കണം )

ചിക്കന്‍ ഗുനിയ
കൈകാലുകളിലെ സന്ധികളാണ് മിക്കരോഗികളിലും ബാധിക്കപ്പെടുന്നത്. വേദനയും വീക്കവും ഏറ്റവും കൂടുതലായി കാണുന്നത് കണങ്കാലിലും കൈകളിലെ വിരലുകളിലുമാണ്. അതിരാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വേദനകാരണം സന്ധികള്‍ ചലിപ്പിക്കാന്‍ വളരെ പ്രയാസം നേരിടും. കണങ്കാലിനു മുകളിലുണ്ടാകുന്ന നീരും ചിക്കുന്‍ഗുനിയയുടെ പ്രത്യേകതയാണ്.
പ്രതിവിധി

ആശ്വാസകരമായ വസ്തുത 90% പേരിലും ചിക്കുന്‍ഗുനിയയെ തുടര്‍ന്നുള്ള സന്ധിവീക്കം സ്വയമേവ മാറും എന്നതാണ്. എങ്കിലും 10% രോഗികളില്‍ ഇത് മാസങ്ങളോളം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പ്രധാനമായും വേദനയും വീക്കവും കുറയ്ക്കുന്ന ആന്റി ഇന്‍ഫ്ലമേറ്ററി മരുന്നുകളാണ് ഉപയോഗിക്കുന്നത്. വേദന ശക്തമായിരിക്കുന്ന ഘട്ടത്തില്‍ വിശ്രമവും ആവശ്യമാണ്. ആറാഴ്ച കഴിഞ്ഞിട്ടും വേദനയും വീക്കവും വിട്ടുമാറാത്ത രോഗികള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തുടങ്ങിയ സന്ധിവാതങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ആവശ്യമായി വന്നേക്കും. ചെറിയ അളവില്‍ കുറഞ്ഞ കാലത്തേക്ക് മീതൈല്‍ പ്രഡ്‌നി സോലോണും രോഗശമനത്തിന് സഹായിക്കുന്നു.

ഇതോടൊപ്പം തന്നെ സന്ധികളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളും ഗുണപ്രദമാണ്. സന്ധിവാതങ്ങള്‍ക്ക് പൊതുവെ തന്നെ മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കുന്നത് നല്ലതാണ്. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും. രാവിലെയും വൈകുന്നേരവും വ്യ ായാമം ചെയ്യുന്നതും രോഗശമനത്തിനും സഹായിക്കുന്നു. സന്ധിവേദനയും വീക്കവും വിട്ടുമാറാത്ത രോഗികളില്‍ ആമവാതമോ മറ്റ് വാതരോഗങ്ങളോ ഉണ്ടോ എന്ന് വിദഗ്ദ്ധ പരിശോധനയിലൂടെ ഉറപ്പ് വരുത്തേണ്ടാണ്.

കാര്‍ ത്തിയാനി ഏടത്തിയും പഞ്ച്ചായത്ത് ഇലക്ഷനും

രാവിലെ ത്തന്നെ പരാതികളുടെ കെട്ടഴിച്ചു ഹോ നാശം .എന്താ കാര്‍ ത്തിയാനിഏടത്തി
ഞാന്‍ ചോദിച്ചു .ഒന്നും പറയണ്ട മോനെ  ഇന്നലെ .എന്റെ കുട്ടിയെ ഒന്ന് കിടത്തി ഉറക്കി അരി കഴുകി ഇടാന്‍ പോയതാണ് ഞാന്‍ അപ്പോഴേക്കും വന്നു മൈക്കും കൊണ്ടു കൂകി ആര്‍ത്തു ആ എന്താരവന്മാര് ,ഓടിച്ചെന്നു അതിനെ ഒന്ന് പാട്ടുപാടി ഉറക്കി പതുക്കെ തീ നീക്കുംപോഴെക്ക് അടുത്തവന്മാര് നിനക്കറയ്വോ ഇന്നലെ ഞാനിത്തിരി കഞ്ഞി കുടിച്ചതെ ഉച്ചക്ക് രണ്ടുമണി ആയിക്കാണും .സര്‍ക്കാരിന് ഇതിനൊന്നും പറയാനില്ലേ ആവോ .
(ഇതൊരു കാര്‍ ത്തിയാനി ചേച്ചിയുടെ മാത്രം പ്രശ്നം അല്ല .എന്നിട്ടും ഇതിനെതിരെ ആരും പ്രതികരിക്കുന്നുമില്ല .മൈക്ക് കെട്ടി പ്രചരണം ഒരു ദിവസം പോരെ .700  ഉം  800 ഉം വീടുള്ള വാര്‍ ഡില്‍ 7 പ്രാവശ്യം സ്ഥാനാര്‍ ഥി കയറി ഇറങ്ങുന്നു എന്നിട്ടും അറിയാത്തവരെ അറിയിക്കാനാണോ ഈ  പ്രഹസനം അതോ ജനങ്ങ്ങ്ങലോടുള്ള പക പോക്കാലോ ?)

privent cancer

കാന്‍സര്‍ തടയാന്‍ മുന്‍കരുതലുകള്‍
1 പുകയില ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.
2കഴിവതും സസ്യാഹാരത്തിന് പ്രാധാന്യം നല്‍കുക. സസ്യേതരഭക്ഷണങ്ങളില്‍ മീനിനു പ്രാധാന്യം കല്പിക്കാം.
3 മാട്ടിറച്ചിയും മറ്റും പരമാവധി ഒഴിവാക്കുക.
4 മൃഗക്കൊഴുപ്പുകള്‍ കഴിവതും ഒഴിവാക്കുക.
5 വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണം, ഫാസ്റ്റ്ഫുഡ്,ടിന്നിലടച്ച ഭക്ഷ്യ ഇനങ്ങള്‍, ചിപ്‌സ്ുകള്‍ എന്നിവ വേണ്ടെന്നുവെക്കുക.
6 ഭക്ഷണം പലതവണ തണുപ്പിച്ചും ചൂടാക്കിയും കഴിക്കുന്ന രീതി ഒഴിവാക്കുക.
7 കരിഞ്ഞതോ പുകഞ്ഞതോ ആയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക.
8 ഉപ്പ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക
9 കീടനാശിനികള്‍ ചേര്‍ത്ത പച്ചക്കറികളും പഴങ്ങളും രണ്ടുമണിക്കൂറോളം വെള്ളത്തിലിട്ട് നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
കീടനാശിനികള്‍ ചേരാത്തവ കിട്ടുമെങ്കില്‍ അതുമാത്രം ഉപയോഗിക്കുക.
10പൂപ്പല്‍ പിടിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുക. കടലയിലുള്ള ചിലയിനം പൂപ്പലുകള്‍ പ്രത്യേകിച്ച് കാന്‍സറുണ്ടാക്കുന്നവയാണ്.
12 കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പലഹാരങ്ങള്‍, സാക്കറിന്‍ പോലെ അതിമധുരം ചേര്‍ത്തയിനങ്ങള്‍ എന്നിവ ഒഴിവാക്കണം.
* വീട്ടിലെ തറ,ടോയ്‌ലറ്റ്,ഫര്‍ണിച്ചര്‍ എന്നിവ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍തികഞ്ഞശ്രദ്ധയോടെമാത്രംഉപയോഗിക്കുക
.കുട്ടികളെഅവയില്‍നിന്ന്അകറ്റിനിര്‍ത്തുക.

Weldon carrot

Carrot Benefits
Did your child have a glass of carrot juice today?
Here are just some of the reasons you should make sure your child gulps down at least one glass of carrot juice a day.  
1.     Carrots are excellent for the eyes. 
2.     Carrots contain large quantities of vitamin A, in the form of beta carotene.
3.     Juicing a carrot removes the indigestible fiber. Thus, the nutrients in it are available to the body in much larger quantities than if the carrot was eaten whole. This is because many of the nutrients are trapped in the fibre, and while fiber aids digestion, some part of the fibre is indigestible. Thus, you don't get the benefits of the nutrients that are trapped in the indigestible fiber. Did you know that if you eat a carrot raw, you only get access to about 1% of the available beta carotene? But, when you or your child has a glass of carrot juice, you your system absorbs almost 100% or the beta carotene!
4.     Does your child drink more Pepsi or Coke than water? While you may feel that these are just sweetened substitutes, you are wrong. In fact, these beverages have substances that require more water to eliminate them from the system. So, whenever your child asks for a soft drink, give him juice instead. Juice increases the water intake. 
5.     Carrot juice has anti-carcinogen properties. Thus, it helps prevent cancer. It is also believed to have cancer-curing properties. 
6.     Beta carotene is an anty oxidant, and thus it prevents cell degeneration. Anti-oxidants also slow down the ageing process. Another fruit which is an excellent anti-oxidant is the berry. 
7.     Carrots are also good for the skin. 
8.     Carrot juice is like a tonic. It will improve the overall health of you and your child, and increase immunity. In fact, two glasses of carrot juice a day can increase your immunity by as much as 70%! 
Carrot juice is rich in so many minerals, that it's no less than a miracle juice! You could also add some spinach or beetroot to your carrot juice. Squeeze some lime into the glass; add seasoning if you must, and a tasty glass packed with nutrients is ready! 

നിങ്ങളുടെ ബ്ലൊഗില്‍ എങ്ങിനെ നിങ്ങള്‍ ക്കായുള്ള എഴുത്ത് പെട്ടി വക്കാം 

http://www.emailmeform.com/builder/manager


ഈ ലിങ്കില്‍ ക്ളിക്ക് ചെയ്ത്  ഇ മൈല്‍ ഫൊറം  എച് റ്റി എംഎല്‍  കോഡ്
കോപ്പി ചെയ്ത് നിങ്ങളുടെ വെബ് പേജില്‍  ആയോ .പുതിയ പഗെ പൊസ്റ്റ് ആയൊ ഉള്‍ പ്പെടുത്താം



Contact FormCreated 10/20/10  Edited 10/20/10