മൊബൈല്‍ ഉപയോഗം സൂക്ഷിക്കേണ്ടവ

sankar-edakkurussi

അമ്മ മാരെ നിങ്ങള്‍ ക്കായി

sankar-edakkurussi

മൊബൈല്‍ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്തു ചെയ്യും?

sankar-edakkurussi
മൊബൈല്‍ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്തു ചെയ്യും?



തിമിര്‍ത്തു പെയ്യുന്ന മഴ മനസിന്‌ കുളിര്‍മ പകരുമെങ്കിലും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്‌, ഡിജിറ്റല്‍ ക്യാമറ തുടങ്
ങിയ ഗാഡ്‌ജറ്റുകള്‍ക്ക്‌ അത്ര നല്ല കാലമല്ല. എന്തെന്നാല്‍ യാത്രയ്‌ക്കിടയിലും മറ്റും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ മഴയത്ത്‌ നനയാനുള്ള സാധ്യത കൂടുതലാണ്‌. ഇത്തരത്തില്‍ ഫോണോ മറ്റോ നനഞ്ഞുപോയാല്‍ എന്ത്‌ ചെയ്യും? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നനഞ്ഞ മൊബൈല്‍ കാശിനും കര്‍മ്മത്തിനും കൊള്ളാതെ വലിച്ചെറിയേണ്ടി വരും. അത്‌ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ നോക്കാം...
1, നനഞ്ഞാല്‍ ഉടന്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യുക- നിങ്ങളുടെ മൊബൈലോ ലാപ്‌ടോപ്പോ വെള്ളത്തില്‍ വീണാല്‍ ആദ്യം ചെയ്യേണ്ടത്‌ അത്‌ സ്വിച്ച്‌ ഓഫാക്കി ബാറ്ററി ഊരിമാറ്റുക എന്നതാണ്‌. നനഞ്ഞ ഇലക്ട്രോണിക്‌ സര്‍ക്യൂട്ടിലേക്ക്‌ വൈദ്യുതി പ്രവഹിച്ചാല്‍ ഉപകരണം ഷോര്‍ട്ടായി കത്തിപോകാന്‍ സാധ്യതയുണ്ട്‌.

2, സിമ്മും മെമ്മറി കാര്‍ഡും ഊരിമാറ്റുക- ബാറ്ററി ഒഴിവാക്കിയ ശേഷം സിം കാര്‍ഡും മെമ്മറി കാര്‍ഡും ഊരിമാറ്റണം.

3, ഉള്‍വശത്തെ വെള്ളം നീക്കം ചെയ്യുക- ഇതിനായി നന്നായി കുലുക്കി ഉള്ളിലെ വെള്ളം പുറത്തുകളയാന്‍ ശ്രമിക്കണം.

4, പുറം ബോഡി കവര്‍ മാറ്റിയശേഷം കനം കുറഞ്ഞ ടവല്‍ ഉപയോഗിച്ച്‌ ജലാംശം തുടച്ചുമാറ്റുക. ഇങ്ങനെ ചെയ്യുമ്പോള്‍ സര്‍ക്യൂട്ടിന്‌ മേല്‍ കൂടുതല്‍ ബലം പ്രയോഗിക്കരുത്‌.

5, ഫാന്‍ ഉപയോഗിച്ച്‌ ഉണക്കുക- ടവല്‍ ഉപയോഗിച്ച്‌ ജലാംശം തുടച്ചുമാറ്റിയ ശേഷം വെള്ളത്തില്‍ വീണ മൊബൈല്‍ഫോണ്‍ തുറന്നിട്ട മുറിയില്‍ ഫാനിന്‌ കീഴില്‍ വെക്കുക.

6, അരിയ്‌ക്കുള്ളില്‍ വെയ്‌ക്കുക- ഫാനിന്‌ കീഴില്‍ വെച്ച്‌ ഉണക്കിയ ശേഷം ജലാംശം പൂര്‍ണമായും ഒഴിവാക്കാന്‍ നനഞ്ഞ മൊബൈല്‍ഫോണ്‍ അരിയ്‌ക്കുള്ളില്‍ പൂഴ്‌ത്തി വെയ്‌ക്കാം. ഒരുദിവസം മുഴുവന്‍ ഇത്തരത്തില്‍ അരിയ്‌ക്കുള്ളില്‍ വെയ്‌ക്കാം. ഫോണിലെ ജലാംശം പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഇതുവഴി സാധിക്കും.

7, അരിയ്‌ക്കുള്ളില്‍ നിന്ന്‌ എടുത്ത ശേഷം ഉടന്‍ ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്യരുത്‌. ചെറിയ പഞ്ഞി സ്‌പിരിറ്റില്‍ മുക്കി ഫോണിന്‌ പുറത്ത്‌ തുടയ്‌ക്കണം.

8, ഇനി സ്വിച്ച്‌ ഓണ്‍ ചെയ്യാം- ഫോണിലെ ജലാംശം പൂര്‍ണമായി ഇല്ലാതായെന്ന്‌ നിങ്ങള്‍ക്ക്‌ ബോധ്യമായാല്‍ സിംകാര്‍ഡും മെമ്മറി കാര്‍ഡും ഇട്ടശേഷം ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്യാം.







by net fo net















മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം?

sankar-edakkurussi

എങ്ങനെ പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം?
മെമ്മറി കാര്‍ഡുകള്‍ ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. മൊബൈലിലോ, ക്യാമറയിലോ, ടാബ്ലെറ്റിലോ ഒക്കെയായ
ി നമ്മള്‍ ഇവ എപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇവയ്ക്ക് പാസ്‌വേഡ് നല്‍കിയിട്ട് പിന്നീട് ആവശ്യ സമയത്ത് മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ പലപ്പോഴും വിലപ്പെട്ട പല വിവരങ്ങളും, ചിത്രങ്ങളുമൊക്കെ നമുക്ക്

നഷ്ടപ്പെട്ട് പോയെന്ന് വരാം. എന്നാല്‍ പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം.
മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് പുറത്തെടുത്ത് വച്ചിരിയ്ക്കുകയാണെങ്കില്‍ അത് തിരിച്ച് ഫോണില്‍ ഇടുക. പക്ഷെ വീണ്ടും മെമ്മറി കാര്‍ഡിന്റെ ലോക്ക് തുറ്ക്കാനുള്ള ശ്രമം ഉപേക്ഷിയ്ക്കുക.
ഫോണിലേയ്ക്ക് എഫ് എക്‌സ്‌പ്ലോറര്‍ (FExplorer) എന്ന സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക.
ആപ്ലിക്കേഷനിലെ പാത്ത് തുറന്ന് mmcstore എന്ന ഫയല്‍ തെരയുക.
കണ്ടെത്തിക്കഴിഞ്ഞാല്‍ mmcstore.txt എന്ന് പേര് മാറ്റുക.
ഇനി കമ്പ്യൂട്ടറില്‍ നോട്ട്പാഡ് തുറന്ന് ഈ ഫയല്‍ അതിലേയ്ക്ക് കോപ്പി ചെയ്യുക.
ഇപ്പോള്‍ നോട്ട്പാഡില്‍ നിങ്ങളുടെ പാസ്‌വേഡ് കാണാന്‍ 





by net


ദശപുഷ്പങ്ങള്‍ 

sankar-edakkurussi
net

can u come to eat

sankar-edakkurussi
by net

നല്ല ശീലങ്ങള്‍ 

sankar-edakkurussi

കഴിക്കൂ മീന്‍ 

sankar-edakkurussi
sankar-edakkurussi

കുടി എന്തിന്‍ തിരിച്ചറിയൂ

sankar-edakkurussi

രാമയണം ഇന്നും 

sankar-edakkurussi
by net

ഇന്റെര്‍ വ്യൂ ഒരു കടമ്പ തന്നെ

sankar-edakkurussi
by net

വശ്യം സുന്ദരം 

sankar-edakkurussi

തിരിച്ചറിയൂ മായത്തെ

sankar-edakkurussi


തിരിച്ചറിയൂ വ്യജ മരുന്നിനെ

sankar-edakkurussi
by net

എന്റെ കേരളം 

sankar-edakkurussi
by net

ചെവിയെക്കുറിച്ചറിയൂ

sankar-edakkurussi
by net

picture

sankar-edakkurussi

പ്രമേഹം  നിയന്ത്രിക്കൂ

sankar-edakkurussi
by net

HEALTHY FOOD COMBINATION IN KERALA

sankar-edakkurussi
by net

കോവക്ക .. ഗുണമോ മെച്ചം ..കൃഷി ലളിതം..

sankar-edakkurussi
കോവക്ക .. ഗുണമോ മെച്ചം ..കൃഷി ലളിതം..

“കുക്കുര്‍ബിറ്റേസി “ എന്ന സസ്യ കുലത്തിലെ അംഗമായ കോവയ്ക്ക ഇംഗ്ലീഷില്‍ ഐവി ഗാഡ്" എന്നും സംസ്കൃതത്തില്‍ "മധുശമനി" എന്നും അറിയപ്പെടുന്നു.

കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്ക
്ക
ക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്‍്. ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതും ശരീരത്തിന്‍് കുളിര്‍മ്മ നല്‍കുന്നതും ആരോഗ്യദായകവുമാണ്‍് കോവയ്ക്ക. കോവയ്ക്ക പച്ചയായും കഴിക്കാവുന്നതാണ്‍് .

പ്രമേഹരോഗികള്‍ക്ക് രോഗാശമനത്തിന്‍് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ്‍് കോവയ്ക്ക. ആര്‍ക്കും വീട്ടു തൊടിയില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും കോവയ്ക്ക ഒരു പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണ്‍്. കോവച്ചെടിയ്ക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട. സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാമ്പലും മതിയാകും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകത കൂടെയുണ്ട്. അതിനാല്‍ കീടനാശിനിപ്രയോഗം ആവശ്യമില്ലാത്ത ഒരു ചെടിയാണ്‍് കോവല്‍. ഈച്ചെടിക്ക് രോഗങ്ങളൊന്നും തന്നെ കാര്യമായി പിടിപെടാറില്ല.. അതു കൊണ്ടു തന്നെ കോവല്‍ ആര്‍ക്കും തൊടിയില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ്‍്.

കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്‍്. ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് നൂറ്ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ച്ചേര്‍ത്തു കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യതåവളരെക്കുറവാണ്‍്. കോവയ്ക്കയുടെ ഈ അത്ഭുത സിദ്ധിയെക്കുറിച്ച് ശാസ്ത്ര്ജഞ്ന്മാര്‍ ധാരാളം പഠനം നടത്തിയിട്ടുണ്ട്.

കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും സേവിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.
വയറിളക്കത്തിന്‍് കോവയിലയുടെ നീര്‍് ഒരു ഔഷധമായി ഉപയോഗിക്കാം.ഒരു ടീസ്പൂണ്‍ കോവയില നീര്‍് ഒരു ചെറിയകപ്പ് തൈരില്‍ച്ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിക്കുക. മലശോധനസാധാരണരീതിയിലാകുന്നതു വരെ ഇതു തുടരുക. കോവയ്ക്ക കൊണ്ട് സ്വാദിഷ്ട്മായ സലാഡും, തോരനും ഉണ്ടാക്കാം.പ്രമേഹ രോഗികള്‍ നിത്യവും അവരുടെ ഭക്ഷണക്രമത്തില്‍ കോവയ്ക്കയെ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

കോവലിന്റെ ഇളംകായ്കള്‍ , ഇല, തണ്ട് എന്നിവ പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. ഇവയ്ക്കു പുറമെ വേര് പല ആയുര്‍വേദ ഔഷധനിര്‍മാണത്തിനും ഉപയോഗിച്ചുവരുന്നു. പച്ചക്കറിയെന്നതിലുപരി ആരോഗ്യസംരക്ഷണത്തിലും
കോവല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിനാവശ്യമായ ധാതുക്കള്‍ , വിറ്റാമിനുകള്‍ , ആന്റി ഓക്സിഡന്റുകള്‍ , മാംസ്യം, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കോവല്‍ .

ആയുര്‍വേദം, യുനാനി എന്നീ പരമ്പരാഗത ചികിത്സാരീതികളില്‍ കോവലിന്റെ വിവിധ ഭാഗങ്ങള്‍ ഔഷധ നിര്‍മാണത്തിനായി ഉപയോഗിച്ചുവരുന്നു. പ്രമേഹരോഗത്തിന് കൈക്കൊണ്ട ഔഷധമാണ് കോവല്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതില്‍ ഇവ പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഇന്‍സുലിന്‍ ചികിത്സപോലും ഫലവാകാത്ത സാഹചര്യത്തില്‍ കോവലിന്റെ ഇലച്ചാറ്, വേരില്‍ നിന്നുള്ള സത്ത് എന്നിവ നിര്‍ദേശിക്കാറുണ്ട്. ഇലച്ചാറ് മുറിവുണക്കാന്‍ ഉത്തമ ഔഷധമാണ്. രക്തശുദ്ധീകരണത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കും കോവലിന്റെ വിവിധഭഭാഗങ്ങള്‍ (ഇല, കായ്) വളരെ ഉപയോഗപ്രദമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങളായ ആന്റി ഓക്സിഡന്റുകള്‍ , ബീറ്റാകരോട്ടിന്‍ എന്നിവയുടെ നല്ല സ്രോതസ്സായതിനാല്‍ കോവയ്ക്ക നിത്യേന കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. കരളിന്റെയും സ്വേദഗ്രന്ഥികളുടെയും
ശരിയായ പ്രവര്‍ത്തനം, ദഹനശക്തി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കും കോവല്‍ സഹായിക്കുന്നു.